Marriage Enrichment Training(MET)

*”ഹൃദയം കൊണ്ടെഴുത്തുന്ന കവിത…പ്രണയാമൃതം അതിൻ ഭാഷ”* ദാമ്പത്യവും അതിൽ വന്നുപോയേക്കാവുന്ന താളപ്പിഴവുകളെയും വളരെ മനോഹരമായ ഈ വരികളിൽ ഉൾക്കൊണ്ടിരിക്കുന്നു.ഹൃദയം കൊണ്ട് പ്രണയാമൃതമെന്ന ഭാഷയിൽ എഴുതിയ ആ മനോഹര കവിതയെ,അർത്ഥം അനർത്ഥമായി കാണാതെയും അക്ഷരത്തെറ്റ് വരുത്താതെയും കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന എത്ര […]