“”ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ….””

പഠന പ്രയാസം അനുഭവിക്കുന്ന ഒരുപാട് കുട്ടികൾ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സന്ദേശമാണിത്. പല അദ്ധ്യാപകർക്കും ഈ കരച്ചിൽ കേൾക്കാനോ പരിഹാരം കണ്ടെത്താനോ കഴിയാതെ വിഷമിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ച് മെച്ചപ്പെട്ട അദ്ധ്യാപകരെയും വളർത്തിയെടുക്കാൻ ഉദ്ദേശിച്ച് അബ്ദു മാനിപുരം നേതൃത്വം നൽകുന്ന പരിശീലന പരിപാടിയാണ് Life Enrichment Training (LET)