മനസ്സമാധാനമാണ് മനുഷ്യന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം …… അതു നഷ്ടപ്പെടുത്തി നേടുന്നതെല്ലാം നിഷ്പ്രഭവും താൽക്കാലികവുമാണ് ……
പരസ്പരം ആശ്രയിച്ചിരിക്കുന്ന കുടുംബജീവിതത്തില് ഓരോ അംഗങ്ങള്ക്കും അനുഭവപ്പെടേണ്ട അനിവാര്യഗുണമാണ് മനസ്സമാധാനം . ഈ ഗുണം പൂര്ണരൂപത്തില് അനുഭവിക്കുമ്പോഴാണ് ജീവിതം സന്തോഷകരമാവുന്നത് .
നമ്മിലടങ്ങിയിരിക്കുന്ന പക വിദ്വേഷം വെറുപ്പ് തുടങ്ങിയ ദുഷ് ചിന്തകളെ പ്രത്യേക ട്രൈനിങ്ങിലൂടെ പുറംതള്ളുകയും. സ്മരിക്കുകയും നന്ദി പറയുകയും, അനുഗ്രഹങ്ങൾ വർധിപ്പിക്കുകയും വഴി ആത്മീയതയിലൂന്നിയ മനഃസ്സമാദാനവും, സന്തോഷവും നിറഞ്ഞ ഭാവി ജീവിതം നയിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ…?
എങ്കിൽ വരൂ, ഇന്ത്യയിലെ അറിയപ്പെട്ട ഇന്റർനാഷണൽ ട്രൈനറും “Heal your Life” (USA) യുടെ കേരളത്തിലെ ഏക സിർട്ടിഫൈഡ് പരിശീലകനും ,NLP കോഫൗണ്ടർ റിച്ചാർഡ് ബാൻഡ്ലെർ USA യുടെ സെർട്ടിഫൈഡ് NLP പ്രാക്റ്റീഷണർ കൂടിയായ *അബ്ദു മാനിപുരം*
നേതൃത്വം നൽകുന്ന *സ്പിരിച്വൽ ഹീലിംഗ്* ശില്പശാല *എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച ഉച്ചക്ക് 2 മണി മുതൽ രാത്രി 8 മണി* വരെ നടത്താൻ ഉദ്ദേശിക്കുന്നു. ഈ പ്രോഗ്രാം ഇനി *ഫെബ്രുവരി 10 ന്* ഉണ്ടായിരിക്കുന്നതാണ്.
പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം. .
For more information about this powerful workshop,

please contact: 9446064845, 9495592687