സന്തോഷവും സമാധാനവുമുള്ള കുടുംബ ജീവിതം നയിക്കുന്നത്തിനും, കുട്ടികളെ സന്തോഷത്തോടെ ഭാവി തലമുറയുടെ വാഗ്ദാനങ്ങളാക്കി വളർത്തിയെടുക്കുന്നതിനും, വ്യക്തിത്വ വികസനത്തിനും, സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും, ആളുകളെ പ്രാപ്തരാക്കുന്ന അബ്ദു മാനിപുരം നേതൃത്വം നൽകുന്ന പരിശീലന പരിപാടിയാണ് Life Enrichment Training (LET)
നല്ല രക്ഷിതാവാൻ ആഗ്രഹിക്കുന്നവർക്കും, നല്ല രക്ഷിതാവകാൻ പരിശീലനം നൽകാൻ ആഗ്രഹിക്കുന്നവർക്കും, കുട്ടികളുടെ പഠന പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനമാകും വിധമാണ് ഈ കോഴ്‌സ് design ചെയ്തിരിക്കുന്നത്.മുൻ ബാച്ചുകളിലെ ഭൂരിപക്ഷം പഠിതാക്കളും പരിശീലന പരിഹാര ബോധന മേഖലകളിൽ പ്രവർത്തിച്ച് ഒരുപാട് ആളുകൾക്ക് താങ്ങും തണലുമാകാൻ കഴിയുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്..
മാസത്തിൽ 2 ക്ലാസ് വീതം 10 മാസം ദൈർഘ്യമുള്ള Life Enrichment Training (LET) ന്റെ പുതിയ ബാച്ച് 13-ഫെബ്രുവരി 2018 ൽ മാനിപുരത്ത് ആരംഭിക്കുന്നു…

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…
PH : 9446064845 . 9495592687